Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Banyan Tree

Kannur

ചെ​മ്പ​ന്തൊ​ട്ടി ടൗ​ണി​ല്‍ ആ​ല്‍​മ​ര​ത്തി​ന് തീ​പി​ടി​ച്ചു

ചെ​ന്പ​ന്തൊ​ട്ടി: ചെ​മ്പ​ന്തൊ​ട്ടി ടൗ​ണി​ലെ ആ​ല്‍​മ​ര​ത്തി​ന് തീ​പി​ടി​ച്ചു. കഴിഞ്ഞദിവസം രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ് ത​ളി​പ്പ​റ​മ്പ് അ​ഗ്നി​ശ​മ​ന​നി​ല​യ​ത്തി​ല്‍ നി​ന്നും സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ (ഗ്രേ​ഡ്) കെ.​വി. സ​ഹ​ദേ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ എ​ന്‍.​വി. വ​ര്‍​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഗ്നി​ശ​മ​ന​സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ല്‍​മ​രം ഏ​താ​ണ്ട് പൂ​ര്‍​ണ​മാ​യും ക​ത്തി​യ​മ​ര്‍​ന്ന നി​ല​യി​ലാ​ണ്.

നേ​ര​ത്തെ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യ ആ​ല്‍​മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ള്‍ വെ​ട്ടി​മാ​റ്റി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​ലി​ന്‍റെ പ​രി​സ​ര​ത്ത് ചി​ല​ര്‍ മാ​ലി​ന്യ​ങ്ങ​ള്‍ ക​ത്തി​ച്ചി​രു​ന്നു. അ​തി​ല്‍ നി​ന്ന് പു​ക​ഞ്ഞ് തീ​പി​ടി​ച്ച​താ​ണെ​ന്നാ​ണ് സൂ​ച​ന. സ​മീ​പ​ത്ത് ഇ​ല​ക്‌​ട്രി​ക് ലൈ​നും ബാ​ങ്ക് കെ​ട്ടി​ട​വു​മൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. സേ​നാം​ഗ​ങ്ങ​ളാ​യ എം. ​ഷി​ജി​ല്‍​കു​മാ​ര്‍, സി. ​അ​ഭി​നേ​ഷ്, എ​സ്. അ​ജി​ത്ത്, സി.​രാ​ഹു​ല്‍, ഹോം​ഗാ​ര്‍​ഡ് കെ.​സ​ജീ​ന്ദ്ര​ന്‍ എ​ന്നി​വ​രും കൗ​ണ്‍​സി​ല​ര്‍ വ​ര്‍​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​രും തീ​യ​ണ​ക്കാ​ന്‍ സ​ഹാ​യി​ച്ചു.

Latest News

Corehub Up